ബെർതോൾഡ് ബ്രെഹ്ത് – ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ…


ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ,
ഞാൻ വഴിവക്കിലിരുന്നു.

എനിക്കിഷ്ടമുള്ളോരിടം വിട്ടുപോരുകയല്ല  ഞാൻ
എനിക്കിഷ്ടമുള്ളോരിടത്തേക്ക് പോകുകയുമല്ല ഞാൻ

പിന്നെന്തിനാണ് ഞാൻ ക്ഷമകേട്‌ കാണിക്കുന്നത് ,
ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ …………..


( ബെർടോൾഡ് ബ്രെഹ്ത് (1898-1956) – ജർമ്മൻ കവിയും, നാടകകൃത്തും, സംവിധായകനും. )

Advertisements