മിര്‍സ ഗാലിബ്(ഗസലുകളുടെ പിതാവ് )-അവളുടെ അഴകിന്റെ അപൂര്‍വത….

Mirza Ghalib photograph.jpg

അവളുടെ അഴകിന്റെ അപൂര്‍വത
കാഴ്ച്ചയെ തന്നെ പ്രലോഭിപ്പിക്കുന്നു.
കണ്ണാടിയുടെകണികകള്‍ കൂടി
കണ്‍പീലികളാകാന്‍ കൊതിക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ് എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻ അഥവാ മിർസ നൗഷ (ജീവിതകാലം: 1797 – 1869). മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നു

Advertisements